You are Here : Home / News Plus

ബാര്‍കോഴ: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്

Text Size  

Story Dated: Friday, May 29, 2015 07:01 hrs UTC

ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിച്ചെന്നും കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടുന്നതിനും ഉന്നത ഉദ്യോഗസ്ഥരുടെ വിശകലനത്തിനുമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണെന്നും കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി.

കോടതിയുടെ പൂര്‍ണ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജു രമേശ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.