You are Here : Home / News Plus

സോളാര്‍ കമ്മീഷനു മുന്നില്‍ സുധീരന്‍ ഹാജരാകില്ല

Text Size  

Story Dated: Friday, May 29, 2015 08:34 hrs UTC

സോളാര്‍ കമ്മീഷനു മുന്നില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഇന്നു ഹാജരാകില്ല. ഹാജരാകാന്‍ അസൗകര്യമുണ്‌ടെന്നു കാണിച്ചു സുധീരന്‍ കമ്മീഷനു കത്തു നല്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.