ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന് ശബരീനാഥിനെ മത്സരിപ്പിക്കുന്നതിനെതിരെ കെ.എസ്.യു. രാഷ്ട്രീയ പരിചയമില്ലാത്ത ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് കാണിച്ച് കെ.എസ്.യു സംസ്ഥാന ഘടകം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് കത്തയച്ചു.
കാര്‍ത്തികേയന്റെ ഭാര്യ സുലേഖ മത്സരിക്കുന്നില്ലെങ്കില്‍ വി.എം സുധീരന് മത്സരിക്കണമെന്നും കത്തില്‍ പറയുന്നു.
Comments