പിണറായി നേതൃത്വം നല്കിയാല് എല്‍.ഡി.എഫ് ജയിക്കില്ലെന്ന് ആര്.എസ്.പി
Text Size
Story Dated: Sunday, May 31, 2015 12:23 hrs UTC
തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന് നേതൃത്വം നല്കിയാല് അരുവിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കില്ലെന്ന് ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്.പിണറായിയാണ് എല്‍.ഡി.എഫിനെ ശിഥിലമാക്കിയത്. എല്‍.ഡി.എഫിലേക്ക് മടങ്ങിപ്പോകാന്‍ ആര്.എസ്.പി ആഗ്രഹിക്കുന്നില്ല. തിരുത്തേണ്ടത് ആര്.എസ്.പിയല്ല, സി.പി.എമ്മാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments