You are Here : Home / News Plus

വടകരയില്‍ റോഡില്‍ നിന്ന് നാടന്‍ബോംബുകള്‍ കണ്ടെത്തി

Text Size  

Story Dated: Monday, June 01, 2015 06:10 hrs UTC

വടകര വള്ളിയാട് നാടന്‍ബോംബുകള്‍ കണ്ടെത്തി. ഞാലില്‍മുക്കിലെ റോഡരികില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.