You are Here : Home / News Plus

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ വില്‍പനയില്‍ 41.45 ശതമാനം വര്‍ധനവ്

Text Size  

Story Dated: Monday, June 01, 2015 12:04 hrs UTC

 പ്രമുഖ ബൈക്ക് നിര്‍മാതാക്കാളായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ വില്‍പനയില്‍ 41.45 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2014 മേയ് മാസം വരെ 25,010 ബൈക്ക് ആയിരുന്നു വിറ്റിരുന്നത് എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം അതു 35,354 ആയി ഉയര്‍ന്നു. ആഭ്യന്തര വിപണത്തിലാണു വര്‍ധനവ് കൈവരിച്ചിരിക്കുന്നത്. 41.23 ശതമാനവും ആഭ്യന്തര വിപണിയില്‍ വിറ്റവയാണ്. 34,615 ബൈക്കുകളാണ് ഈ വര്‍ഷം വിറ്റത്. 2014ല്‍ ഇത് 24,509 ആയിരുന്നു. ഈ വര്‍ഷം 739 ബൈക്കുകളും കഴിഞ്ഞ വര്‍ഷം 501 ബൈക്കുകളുമാണ് വിദേശത്തേക്കു കയറ്റി അയച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.