You are Here : Home / News Plus

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്

Text Size  

Story Dated: Monday, June 01, 2015 12:07 hrs UTC

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്. നിയന്ത്രണരേഖയ്ക്ക് അടുത്തു പുഞ്ച് ജില്ലയിലാണു വെടിവയ്പുണ്ടായത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ രണ്ടു തവണയാണു പാക് സൈന്യം വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.