You are Here : Home / News Plus

കെഎസ്‌യുവിന് അവകാശമുണ്‌ടെന്ന് കെ.ബാബു

Text Size  

Story Dated: Monday, June 01, 2015 12:08 hrs UTC

അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കെഎസ്‌യുവിന് അവകാശമുണ്‌ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. അതിനര്‍ഥം സ്ഥാനാര്‍ഥിയെ തീരുമാനിച്ച കാര്യത്തില്‍ തര്‍ക്കമുണ്‌ടെന്നല്ല. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണെന്നും കെ.ബാബു പറഞ്ഞു.അരുവിക്കരയില്‍ എം.ടി.സുലേഖ സ്ഥാനാര്‍ഥിയാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.