You are Here : Home / News Plus

സുലേഖയ്‌ക്കെതിരേ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി

Text Size  

Story Dated: Monday, June 01, 2015 12:10 hrs UTC

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചുവെന്നു കാണിച്ച് എം.ടി.സുലേഖയ്‌ക്കെതിരേ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. സുലേഖയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടു വി.ശിവന്‍കുട്ടി എംഎല്‍എയാണു പരാതി നല്കിയത്. സര്‍ക്കാര്‍ ജീവനക്കാരിയായ സുലേഖ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചതു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും സിപിഎം ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.