You are Here : Home / News Plus

അച്ഛേ ദിൻ എത്തിക്കഴിഞ്ഞതായി പ്രധാനമന്ത്രി

Text Size  

Story Dated: Monday, June 01, 2015 12:15 hrs UTC

രാജ്യത്ത് അച്ഛേ ദിൻ എത്തിക്കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ലദിനങ്ങൾ എത്തി. ശുദ്ധമായ സുതാര്യമായ, കഴിവുള്ള സർക്കാരാണിത്. എന്നാൽ ചിലർ ഞങ്ങളുടെ നേട്ടങ്ങൾ കുറച്ചുകാണിക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ പ്രകടനത്തിൽ സംതൃപ്തിയുണ്ടെന്നും ഇതുവരെ ഒരു അഴിമതിയോ മറ്റ് ആരോപണങ്ങളോ ഉയർന്നിട്ടില്ലെന്നും മോദി വ്യക്തമാക്കി.സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ വാർത്താ ഏജൻസിയായ യുഎൻഐക്കു നൽകിയ അഭിമുഖത്തിലാണ് മോദി ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.