You are Here : Home / News Plus

പാലക്കാട്ട് മകനെ അച്ഛന്‍ വെട്ടിക്കൊന്നു

Text Size  

Story Dated: Tuesday, June 02, 2015 03:56 hrs UTC

ജില്ലയിലെ ആനിക്കോട് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി. ശ്രീധരന്‍ എന്നയാളാണ് മകന്‍ പ്രവീണിനെ വെട്ടിക്കൊന്നത്. തടയാനെത്തിയ ശ്രീധരന്‍െറ അമ്മ ലളിതക്കും പ്രവീണിന്‍െറ ഭാര്യ സത്യഭാമക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വത്ത് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ശ്രീധരനെ പൊലീസ് അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.