You are Here : Home / News Plus

ആര്‍ബിഐ മുഖ്യ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു

Text Size  

Story Dated: Tuesday, June 02, 2015 06:55 hrs UTC

റിസര്‍വ് ബാങ്ക് മുഖ്യനിരക്കുകളില്‍ കാല്‍ശതമാനം കുറവ് വരുത്തി. ഇത് പ്രകാരം റിപ്പോ നിരക്ക് 7.25ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനവുമാകും. അതേസമയം, കരുതല്‍ ധനാനുപാതം നിലവിലുള്ള നാല് ശതമാനത്തില്‍തന്നെ തുടരും. 

നിരക്കുകള്‍ കുറച്ചത് രാജ്യത്തെ പലിശനിരക്കുകള്‍ വീണ്ടും കുറയാനിടയാക്കും. പണപ്പെരുപ്പം കുറയുകയും മുലധന നിക്ഷേപത്തിന്റെ തോത് താഴുകയും ചെയ്ത സാഹചര്യത്തിലാണ് പലിശനിരക്ക് വീണ്ടും കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.