You are Here : Home / News Plus

പി.ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു തുടങ്ങി

Text Size  

Story Dated: Tuesday, June 02, 2015 06:56 hrs UTC

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു തുടങ്ങി. 11 മണിയോടെയാണ് തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിലെത്തിയ അദ്ദേഹത്തെ ചോദ്യം ചെയ്തു തുടങ്ങിയത്.

സി.പി.എം പ്രാദേശിക നേതാക്കളുള്‍പ്പെടെ 19 പ്രതികളാണ് കേസിലുള്ളത്. കേസന്വേഷണം പുരോഗമിക്കുന്നതനിടെയാണ് ജയരാജനെ ചോദ്യം ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.