You are Here : Home / News Plus

ജൂണ്‍ 11 ന് സ്വകാര്യബസ് പണിമുടക്ക്‌

Text Size  

Story Dated: Tuesday, June 02, 2015 06:57 hrs UTC

31 റൂട്ടുകള്‍ ദേശസാല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ 11 ന് സൂചനാ പണിമുടക്ക് നടത്തും. ജൂലൈയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഈ റൂട്ടുകള്‍ ദേശസാല്‍ക്കരിക്കുന്നതോടെ 12,000 ല്‍പരം ബസ് സര്‍വീസുകളെ ബാധിക്കും. തിങ്കളാഴ്ച മുതല്‍ ഈ റൂട്ടുകളില്‍ പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.