You are Here : Home / News Plus

സ്വര്‍ണവലി പവന് 80 രൂപകൂടി 20200 രൂപയായി

Text Size  

Story Dated: Wednesday, June 03, 2015 07:23 hrs UTC

സ്വര്‍ണവില പവന് 80 രൂപ കൂടി 20200 രൂപയായി. 2525 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 20120 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയില്‍ വിലകൂടിയതാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.