You are Here : Home / News Plus

എ.എം. ആരിഫ് എം.എല്‍.എ.യുടെ വീട്ടില്‍ മോഷണം

Text Size  

Story Dated: Thursday, June 04, 2015 05:40 hrs UTC

അരൂര്‍ എം.എല്‍.എ. എ.എം. ആരിഫിന്റെ വീട്ടില്‍ മോഷണം. ആലപ്പുഴ വലിയകുളം ജങ്ഷനിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ അടുക്കള വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്. ആറ് പവന്‍ സ്വര്‍ണാഭരണവുമാണ് നഷ്ടപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.