You are Here : Home / News Plus

എസ്.ബി.ടിയില്‍ ഇന്ന് പണിമുടക്ക്

Text Size  

Story Dated: Thursday, June 04, 2015 07:10 hrs UTC

എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ആള്‍ ഇന്ത്യാ ബാങ്ക് എംപ്ളോയീസ് അസോസിയേഷനും ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനുമാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. എസ്.ബി.ഐയുടെ നിയന്ത്രണങ്ങളില്‍ നിന്ന് അസോസിയേറ്റ് ബാങ്കുകളെ ഒഴിവാക്കണമെന്നാണ് സമരം ചെയ്യുന്ന യൂണിയനുകളുടെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.