You are Here : Home / News Plus

ആലപ്പുഴയില്‍ റോഡപകടത്തില്‍ നാല് വയസുകാരി മരിച്ചു

Text Size  

Story Dated: Friday, June 05, 2015 07:19 hrs UTC

ആലപ്പുഴ പട്ടണക്കാട് രാവിലെയുണ്ടായ അപകടത്തില്‍ നാല് വയസുകാരിക്ക് ജീവന്‍ നഷ്ടമായി. തിരുവനന്തപുരം വെള്ളറട ബ്ലസ്സി നിവാസില്‍ മനോജിന്റെ മകള്‍ ബ്ലസിയാണ് മരിച്ചത്. 

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ബ്ലസിയും കുടുംബവും. ഇവര്‍ സഞ്ചരിച്ച സ്‌ക്കോര്‍പ്പിയോ കാര്‍ റോഡിന്റെ മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.