You are Here : Home / News Plus

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20080 രൂപയായി

Text Size  

Story Dated: Friday, June 05, 2015 07:22 hrs UTC

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20080 രൂപയായി. 2510 രൂപയാണ് ഗ്രാമിന്റെ വില. 20200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.