You are Here : Home / News Plus

സാധാരണക്കാരുടെ കാര്യത്തില്‍ പൊലീസിന് ജാഗ്രത വേണം- ഡി.ജി.പി

Text Size  

Story Dated: Saturday, June 06, 2015 07:49 hrs UTC

സാധാരണക്കാരുടെ കാര്യത്തില്‍ നിയമം നടപ്പാക്കുമ്പോള്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പൊതുജനത്തോടുള്ള പൊലീസിന്‍്റെ പെരുമാറ്റം ഇപ്പോഴും മാന്യമല്ലെന്ന് അടുത്തിടയുണ്ടായ ചില സംഭവങ്ങള്‍ തുറന്നു കാണിക്കുന്നു. മനുഷ്യത്വപരമായ സമീപനമാണ് പൊലീസുകാര്‍ക്ക് ഉണ്ടാകേണ്ടത്. സുതാര്യമായ നടപടികളിലൂടെ ജനവിശ്വാസം നേടണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.