You are Here : Home / News Plus

ബി.ജെ.പിയോട് അയിത്തമില്ല- വെള്ളാപ്പള്ളി നടേശന്‍

Text Size  

Story Dated: Saturday, June 06, 2015 07:51 hrs UTC

എസ്.എന്‍.ഡി.പിക്ക് ബി.ജെ.പിയോട് അയിത്തമില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അരുവിക്കര മണ്ഡലത്തില്‍ എസ്.എന്‍.ഡി.പി യോഗം ശക്തി തെളിയിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാഗ്ദാനങ്ങള്‍ നല്‍കി ഈഴവരെ കബളിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.