You are Here : Home / News Plus

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു

Text Size  

Story Dated: Saturday, June 06, 2015 09:57 hrs UTC

കൊളവല്ലൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു. കൊളവല്ലൂര്‍ സ്വദേശികളായ ഷൈജു, സൂബീഷ് എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തലശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊളവല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ ചെറ്റക്കണ്ടിയില്‍ ഉച്ചയ്ക്ക് രണ്‌ടോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു

sImfhÃqcn t_mw_v \nÀ½mW¯n\nsSbpWvSmb kvt^mS\¯n cWvSp kn]nFw {]hÀ¯IÀ acn¨p. sImfhÃqÀ kztZinIfmb ssjPp, kq_ojv F¶nhcmWv acn¨Xv. kvt^mS\¯n \mev t]À¡v ]cnt¡än«pWvSv. Chsc Xeticn Xmeq¡v Bip]{Xnbn {]thin¸n¨ncn¡pIbmWv. CXn HcmfpsS \ne KpcpXcamWv.

sImfhÃqÀ tÌj³ ]cn[nbnse sNä¡WvSnbn D¨bv¡v cWvtSmsSbmWv kvt^mS\apWvSmbsX¶v t]meokv Adnbn¨p. acn¨ Ccphscbpw tImgnt¡mSv saUn¡Â tImfPntebv¡v sImWvSpt]msb¦nepw hgnat[y acWw kw`hn¡pIbmbncp¶p. t]meokn\p kvt^mS\s¯¡pdn¨p Imcyamb hnhc§sfm¶pw e`n¨n«nÃ. kn]nF½nsâ iàn taJebnemWv kw`hw \S¶ncn¡p¶Xv.

- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=165986#sthash.URl3ZT7X.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.