You are Here : Home / News Plus

ബോംബ് നിര്‍മാണത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, June 06, 2015 05:26 hrs UTC

തിരുവനന്തപുരം: ബോംബ് നിര്‍മാണത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായം പേലെയാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.