You are Here : Home / News Plus

അച്ചടി സ്വകാര്യ പ്രസുകള്‍ക്ക്: സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.ദിവാകരന്‍

Text Size  

Story Dated: Sunday, June 07, 2015 08:27 hrs UTC

പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.ദിവാകരന്‍. പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ സ്വകാര്യ പ്രസുകള്‍ക്ക് നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണ് ഒളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.