You are Here : Home / News Plus

ആന്റണിക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് ജയരാജന്‍

Text Size  

Story Dated: Sunday, June 07, 2015 08:35 hrs UTC

എ.കെ. ആന്റണിക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. ഒരു ജില്ലയെ ഒട്ടാകെ ആന്റണി അപമാനിച്ചത് ശരിയായില്ല. തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നത് ആന്റണി മറക്കരുതായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.