You are Here : Home / News Plus

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

Text Size  

Story Dated: Sunday, June 07, 2015 08:37 hrs UTC

ബജറ്റ് പാസാക്കാനായുള്ള നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. എന്നാല്‍, അരുവിക്കര ഉപതെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ തീയതി നീട്ടുന്നതു തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതി യോഗം ചര്‍ച്ചചെയ്യും. പ്രതിപക്ഷം കൂടി സമ്മതിച്ചാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം മാത്രമേ നിയമസഭാ സമ്മേളനം ചേരൂ. ജൂലൈ ആദ്യം മുതല്‍ നിയമസഭാ സമ്മേളനം ചേരുന്ന തരത്തില്‍ സമ്മേളന തീയതി പുനഃക്രമീകരിക്കണമെന്ന നിര്‍ദേശമാകും ഭരണപക്ഷം മുന്നോട്ടു വയ്ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.