You are Here : Home / News Plus

ബ്രിട്ടീഷ് നടന്‍ റിച്ചാര്‍ഡ് ജോണ്‍സണ്‍ അന്തരിച്ചു

Text Size  

Story Dated: Sunday, June 07, 2015 11:38 hrs UTC

ബ്രിട്ടീഷ് നടന്‍ റിച്ചാര്‍ഡ് ജോണ്‍സണ്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ചെല്‍സി റോയല്‍ മാര്‍സ്ഡന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തിയറ്റര്‍, ടിവി താരമായാണു ജോണ്‍സണ്‍ അഭിനയരംഗത്ത് എത്തുന്നത്. റോയല്‍ ഷേക്‌സ്പിയര്‍ കമ്പനി സ്ഥാപക അംഗമായിരുന്നു അദ്ദേഹം.

{_n«ojv \S³ dn¨mÀUv tPm¬k¬ (87) A´cn¨p. hmÀ[IyklPamb AkpJs¯¯pSÀ¶p sNÂkn tdmb amÀkvU³ Bip]{Xnbnembncp¶p A´yw. XnbäÀ, Snhn XmcambmWp tPm¬k¬ A`n\bcwK¯v F¯p¶Xv. tdmb tjIvkv]nbÀ I¼\n Øm]I AwKambncp¶p At±lw.
- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=166039#sthash.7ORzBv4U.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.