You are Here : Home / News Plus

രാജസ്ഥാന്‍ സര്‍ക്കാരും മാഗി നൂഡില്‍സ് നിരോധിച്ചു

Text Size  

Story Dated: Sunday, June 07, 2015 11:40 hrs UTC

രാജസ്ഥാന്‍ സര്‍ക്കാരും സംസ്ഥാനത്തു മാഗി നൂഡില്‍സിന്റെ വില്പന നിരോധിച്ചു. മാഗിയുടെ വില്പന നിരോധിച്ചുവെന്നുകാട്ടി അധികൃതര്‍ക്കു കത്തു നല്‍കിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ബി.ആര്‍. മീന അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മാഗി നൂഡില്‍സ് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്‌ടെത്തിയാല്‍ നിരോധനം തുടരുമെന്നു മീന പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.