You are Here : Home / News Plus

കോടിയേരിയുടെ പ്രസ്താവന ഈ വര്‍ഷത്തെ വലിയ തമാശയാണെന്ന് ഹസന്‍

Text Size  

Story Dated: Sunday, June 07, 2015 05:24 hrs UTC

തിരുവനന്തപുരം: പാനൂര്‍ സ്ഫോടനത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന കോടിയേരിയുടെ പ്രസ്താവന ഈ വര്‍ഷത്തെ വലിയ തമാശയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എ ഹസന്‍. അക്രമികളെ പിടികൂടിയിട്ടുമതി സമഗ്ര അന്വേഷണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരുവിക്കരയില്‍ വി.എസ് അല്ല ആരു വന്നാലും ഇടതുപക്ഷം ജയിക്കില്ലെന്ന് ഹസന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.