You are Here : Home / News Plus

ഇടതു സ്ഥാനാര്‍ഥി എം. വിജയകുമാര്‍ നാളെ പത്രിക സമര്‍പ്പിക്കും

Text Size  

Story Dated: Sunday, June 07, 2015 05:33 hrs UTC

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി എം. വിജയകുമാര്‍ നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് മുഖ്യവരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. സി.പി.എം, എല്‍.ഡി.എഫ് നേതാക്കള്‍ പത്രികാ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസരം ജൂണ്‍ 10 വരെയാണ്. 13വരെ പത്രിക പിന്‍വലിക്കാം. ജൂണ്‍ 27ന് വോട്ടെടുപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.