You are Here : Home / News Plus

കോഴിക്കോട് കല്ലായിയില്‍ ട്രെയിനിന് തീ പിടിച്ചു

Text Size  

Story Dated: Sunday, June 07, 2015 05:55 hrs UTC

കോഴിക്കോട്: കല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. പോര്‍ബന്ദര്- കൊച്ചുവേളി എക്‌സ്പ്രസിന്‍റെ എ.സി കോച്ചിനാണ് തീ പിടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കല്ലായി പാലത്തിനു മുകളില്‍ വെച്ചായിരുന്നു സംഭവം. എ.സി കോച്ചില്‍ തീ കണ്ടതോടെ യാത്രക്കാര്‍ പുറത്തിറങ്ങി. മഴയുണ്ടായിരുന്നതിനാല്‍ തീ കൂടുതല്‍ വ്യാപിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്‌സെത്തി തീ പൂര്‍ണമായും അണച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.