You are Here : Home / News Plus

സെന്‍സെക്‌സ് 133 പോയന്റ് താഴ്ന്നു

Text Size  

Story Dated: Monday, June 08, 2015 06:06 hrs UTC

ആഴ്ചയുടെ ആദ്യദിനത്തിലും ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 133 പോയന്റ് നഷ്ടത്തില്‍ 26636ലും നിഫ്റ്റി 43 പോയന്റ് നഷ്ടത്തില്‍ 8071ലുമാണ് വ്യാപാരം നടക്കുന്നത്. 

416 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 195 ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, മാരുതി, വേദാന്ത, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എംആന്റ്എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എച്ച്ഡിഎഫ്‌സി തുടങ്ങിയ നഷ്ടത്തിലുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.