You are Here : Home / News Plus

അരുവിക്കരയില്‍ എം. വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചു

Text Size  

Story Dated: Monday, June 08, 2015 07:53 hrs UTC

അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് പ്രവര്‍ത്തകരോടൊപ്പം കലക്ടറേറ്റില്‍ലെ ത്തിയ അദ്ദേഹം വരണാധികാരി മുമ്പാകെ പത്രിക നല്‍കി.

യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതിയായ 10ന് ഉച്ചക്ക് 2.10നും ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 10ന് രാവിലെയും പത്രിക സമര്‍പ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.