You are Here : Home / News Plus

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, June 08, 2015 03:51 hrs UTC

തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാനൂരിലെ സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയാണ്. പുറമെ നിന്നുള്ള ആക്രമണമല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. എന്‍.എസ്.ജി പരിശീലനം നേടിയ പൊലീസ് സംഘത്തെ മേഖലയില്‍ വിന്യസിച്ചതായും ചെന്നിത്തല നിയമസഭയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.