You are Here : Home / News Plus

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: ആംആദ്മി മന്ത്രി അറസ്റ്റില്‍

Text Size  

Story Dated: Tuesday, June 09, 2015 06:52 hrs UTC

ആംആദ്മി നേതാവും ഡല്‍ഹിയിലെ മന്ത്രിയുമായ ജിതേന്ദ്ര സിങ് തൊമാറിനെ വ്യാജ ഡ്രിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് അറസ്റ്റ് ചെയ്തു. 

ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ തൊമാര്‍ സമര്‍പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 

ബീഹാറിലെ തിലക് മഞ്ജി ഭഗല്‍പ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ടെന്നായിരുന്നു തൊമാറിന്റെ അവകാശവാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.