You are Here : Home / News Plus

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,000 രൂപയായി

Text Size  

Story Dated: Tuesday, June 09, 2015 06:53 hrs UTC

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,000 രൂപയായി. 2500 രൂപയാണ് ഗ്രാമിന്റെ വില. പവന്റെ വില കഴിഞ്ഞദിവസം 20,080 രൂപയായിരുന്നു.

ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.