You are Here : Home / News Plus

വളയത്ത് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

Text Size  

Story Dated: Tuesday, June 09, 2015 08:09 hrs UTC

കോഴിക്കോട് വളയത്ത് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കല്ലാച്ചി പൂവക്കാട് ശിവക്ഷേത്രം റോഡിലെ ഓവുചാലില്‍ നിന്നാണ് ബോംബ് കണ്ടെ ടുത്തത്. ബോംബ് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നുവെന്ന് നാദാപുരം പൊലീസ് അറിയിച്ചു. പ്രദേശത്ത് നിന്ന് ബോംബ് നീക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.