You are Here : Home / News Plus

വിജിലന്‍സ് തെറ്റ് തിരുത്തിയെന്ന് ആന്‍റണി രാജു

Text Size  

Story Dated: Wednesday, June 10, 2015 06:22 hrs UTC

മന്ത്രി കെ.എം മാണിക്കെതിരെ കേസെടുത്ത കാര്യത്തില്‍ പറ്റിയ തെറ്റ് വിജിലന്‍സ് തിരുത്തിയെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ആന്‍റണി രാജു. മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് തെറ്റായ നടപടിയാണ്. ഇക്കാര്യം സമ്മതിക്കുന്ന സമീപനമാണ് വിജിലന്‍സിന്‍േറതെന്നും ആന്‍റണി രാജു വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.