You are Here : Home / News Plus

മുല്ലപ്പെരിയാറില്‍ പുതിയഡാം: കേരളത്തിന്റെ നീക്കം തടയണമെന്ന് ജയലളിത

Text Size  

Story Dated: Thursday, June 11, 2015 09:24 hrs UTC

മുല്ലപ്പെരിയാറിലെ പുതിയ ഡാമിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 

പദ്ധതിയില്‍ നിന്നും പിന്തിരിയാന്‍ കേരളത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, വനം മന്ത്രാലയം എന്നിവയോട് നിര്‍ദ്ദേശിക്കണമെന്നും കത്തിലുണ്ട്. പുതിയ ഡാം സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

കത്തിന്റെ പകര്‍പ്പ് ജയലളിത മാധ്യമങ്ങള്‍ക്ക് വിതരണംചെയ്തു.

    Comments

    luvis June 11, 2015 11:43

    മുല്ലാപെരിയാർ  കേരളത്തിന്റെ  നധിയാനെന്നു ആദ്യം  ഒരാപ്പു  വരുത്തി  ആ കാര്യം  ആദ്യം  കേന്ദ്രാത്തിനെ  ഭൊദ്യാപെദുത്തുകാ.മുല്ലാപെരിയാർ  കേരളത്തിന്റെ ആണോ  എന്നാകാര്യത്തിൽ  കേരത്തിനു ഉറപില്ലാ  എന്ന് തോന്നുന്നു അത്  ഉരാപിക്കിയതിനു ശേഷം  കേരളത്തിലെ  ജെനാങ്ങ്ളുടെ  സുരഷാ  കേരാൽത്തിന്റെ  ചുമതലയാണെന്നും അതിനു വേണ്ടതെല്ലാം  കേരളം  ചെയുമെന്നും അടിവരയിട്ടു  കേന്രാത്തെ  ധരിപിക്കുകാ വേണ്ടിവന്നാൽ സ്വോരം കുറച്ചു കടുപിക്കുകാ  കേന്ദ്രം  കേരളത്തെ മുക്കിലോന്നും വൈല്ക്കിലാ. എന്നാൽ ബരാനാ  പാഷവും പ്രാതി പാഷാവും ഇ കര്യാത്ത്ലെങ്കിലും ഉണ്നിക്കാനം കേന്ദ്രം വഴാങ്ങും 


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.