You are Here : Home / News Plus

മാഗി നിരോധനത്തിനെതിരെ നെസ്‌ലെ കോടതിയെ സമീപിച്ചു

Text Size  

Story Dated: Thursday, June 11, 2015 09:28 hrs UTC

കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി റഗുലേറ്റര്‍ രാജ്യമൊട്ടാകെ മാഗിന്യൂഡില്‍സിന്റെ വില്പന നിരോധിച്ചതിനെതിരെ നെസ്‌ലെ ഇന്ത്യ ബോംബെ ഹൈക്കോടതിയെ സമീപിച്ചു

പരിശോധനയില്‍ എം.എസ്.ജി, ലെഡ് എന്നിവ അധികമായ അളവില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്. 

കേരളം ഒഴികെയുള്ള പലസംസ്ഥാനങ്ങളിലും നടത്തിയ പരിശോധനകളില്‍ ഇവയുടെ അളവ് അധികാണെന്ന് കണ്ടെത്തിയിരുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്ത്യയില്‍ നിന്നുള്ള മാഗി ഇറക്കുമതി സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നിരോധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.