You are Here : Home / News Plus

ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും

Text Size  

Story Dated: Thursday, June 11, 2015 06:04 hrs UTC

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോണ്‍ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി.വി.മോഹനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ധനലക്ഷ്മി ബാങ്കിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിനാണ് മോഹനെ പിരിച്ചുവിട്ടതെന്ന് കോണ്‍ഫെഡറേഷന്‍ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.