You are Here : Home / News Plus

ജോര്‍ജുമായി സഹകരിക്കുമെന്ന് കോടിയേരി

Text Size  

Story Dated: Friday, June 12, 2015 08:41 hrs UTC

യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിച്ചാല്‍ നിയമസഭയില്‍ പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ് ട്രീയത്തില്‍ വമ്പിച്ച മാറ്റം മുണ്ടാക്കും. യു.ഡി.എഫ് സംവിധാനം തകരും. യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷി എല്‍.ഡി.എഫിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.