You are Here : Home / News Plus

ഇന്നു ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

Text Size  

Story Dated: Friday, June 12, 2015 08:56 hrs UTC

ഓള്‍ ഇന്ത്യ ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നു ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. എഐബിഒസി സംസ്ഥാന പ്രസിഡന്റ് പി.വി. മോഹനനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട ധനലക്ഷ്മി ബാങ്ക് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്. ബാങ്ക് ഓഫീസര്‍മാരില്‍ 85 ശതമാനവും എഐബിഒസിയെയാണു പ്രതിനിധീകരിക്കുന്നതെന്നും ഇതിനാല്‍ പണിമുടക്കു ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ജനറല്‍ സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.