You are Here : Home / News Plus

ബാര്‍കോഴ അന്വേഷണം ശരിയായ രീതിയില്‍: രമേശ് ചെന്നിത്തല

Text Size  

Story Dated: Saturday, June 13, 2015 04:56 hrs UTC

ബാര്‍കോഴക്കേസിന്‍െറന്വേഷണം ശരിയായ ദിശയിലാണ് പോകുനനതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ സര്‍ക്കാരോ താനോ ഇടപെട്ടിട്ടില്ല. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം എന്താണെന്ന് തനിക്കറിയില്ല. തികച്ചും നീതിപൂര്‍വവും നിഷ്പക്ഷവുമായാണ്വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുള്ളത്. പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.