You are Here : Home / News Plus

ആന്ധ്രപ്രദേശില്‍ വാന്‍ മറിഞ്ഞ് 21 പേര്‍ മരിച്ചു

Text Size  

Story Dated: Saturday, June 13, 2015 04:57 hrs UTC

ആന്ധ്രപ്രദേശിലെ രാജമുന്ധ്രിയില്‍ വാന്‍ മറിഞ്ഞ് 21 പേര്‍ മരിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തിരുപ്പതിയില്‍ നിന്ന് വരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. എട്ട് സ്ത്രീകളും ആറു കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാ യാത്രാക്കാരും വിശാഖപട്ടണത്തില്‍ നിന്നുള്ളവരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.