You are Here : Home / News Plus

ജാതിസംഘടനകള്‍ക്കെതിരെ കോടിയേരി

Text Size  

Story Dated: Saturday, June 13, 2015 07:26 hrs UTC

ജാതിസംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജാതി സംഘടനകളുടെ നേതൃത്വം സമ്പന്നര്‍ കീഴടക്കി. യു.ഡി.എഫിന്റെ വോട്ടുബാങ്കാണവര്‍. എന്നും ഇടതുപക്ഷത്തെ തോല്‍പിക്കാന്‍ ശ്രമിക്കുകയാണ് അവരെന്നും കോടിയേരി കുറ്റപ്പെടുത്തി. ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം വ്യതിചലിച്ചു. സാമൂഹികമാറ്റത്തിനെതിരെ നിലപാടെടുക്കാന്‍ എന്‍.എസ്.എസ് തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.