You are Here : Home / News Plus

അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Saturday, June 13, 2015 08:35 hrs UTC

ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ല. ആക്ഷേപമുള്ളവർക്ക് കോടതിയിൽ ചോദ്യം ചെയ്യാമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ബാർ കോഴ കേസിൽ മന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള തെളിവില്ലെന്നു വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോളിന് എഡിജിപി: ഷേയ്ക്ക് ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു ആദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.