You are Here : Home / News Plus

റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിഷേധിക്കാനുള്ള നീക്കം ചെറുക്കും: സുധീരന്‍

Text Size  

Story Dated: Monday, June 15, 2015 07:39 hrs UTC

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നിഷേധിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നിഷേധാത്മക നടപടികളില്‍ അവസാനത്തേതാണ് ഈ നീക്കം. ഒരു ന്യായീകരണവുമില്ല. ഗുരുതരമായ തിരിച്ചടി കേരളത്തിന് ഉണ്ടാക്കും. റബര്‍ ബോര്‍ഡ് അടിയന്തരമായി പുന:സംഘടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.