You are Here : Home / News Plus

പെട്രോളിന് വില കൂട്ടി; ഡീസലിന് വില കുറച്ചു

Text Size  

Story Dated: Monday, June 15, 2015 05:06 hrs UTC

ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണക്കമ്പനികള്‍ പെട്രോളിന് വില കൂട്ടുകയും ഡീസലിന് വില കുറക്കുകയും ചെയ്തു. പെട്രോള്‍ ലിറ്ററിന് 64 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 1.35 രൂപ കുറച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. മെയ് 15നാണ് അവസാനമായി ഇന്ധന വില വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് 3.13 രൂപയും ഡീസലിന് 2.71 രൂപയും വര്‍ധിപ്പിച്ചിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.