You are Here : Home / News Plus

അരുവിക്കരയില്‍ വി.എസ് യു.ഡി.എഫിന് ഗുണം ചെയ്യും -ചെന്നിത്തല

Text Size  

Story Dated: Monday, June 15, 2015 05:09 hrs UTC

തിരുവനന്തപുരം: അരുവിക്കരയില്‍ വി.എസ് പ്രചരണത്തില് എത്തുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ളെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.